മലയാളി ഡോക്ടർ ദുബൈയിൽ നിര്യാതയായി

         


ദുബൈ: പ്രൈം മെഡിക്കൽ സെന്‍റർ ദുബൈയിലെ ഡോക്ടറായിരുന്ന ഡോ. സുമ രമേശൻ (49) ദുബൈയിൽ നിര്യാതയായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയാണ്. ദുബൈ പ്രൈം മെഡിക്കൽ സെന്‍ററിലെ ഡോക്ടറായ രമേശൻ പെരിങ്ങത്താണ് ഭർത്താവ്. 


മക്കൾ: ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ (വിദ്യാർഥികൾ) 


പിതാവ്​: ഇ.വി. നാരായണൻ. 


മാതാവ്​: സുഷമാ നാരായണൻ. 


സഹോദരൻ പ്രവീൺ നാരായണൻ. 


സംസ്കാരം ദുബൈയിൽ.



Comments

Popular posts from this blog