കാട്ടുപന്നിയുടെ കുത്തേറ്റ്‌ വിദ്യാർഥിനിക്ക് പരിക്ക്



മട്ടന്നൂർ: ഇല്ലംഭാഗത്ത് കാട്ടുപന്നിയുടെ കുത്തേറ്റ്‌ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇല്ലംഭാഗത്തെ ആര്യനന്ദക്ക് (15) ആണ് പരിക്കേറ്റത്. കാലിന്റെ എല്ല് പൊട്ടുകയും ദേഹമാസകലം കുത്തേൽക്കുകയും ചെയ്തു.


ചൊവ്വാഴ്ച വൈകീട്ട് സഹോദരനോടൊപ്പം ബൈക്കിൽ പോകുന്നതിന് ഇടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടിൽ നിന്ന് ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുക ആയിരുന്നു. കുട്ടിയെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന സഹോദരൻ അമൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


➖ ➖➖➖➖➖➖

           *20/04/23*

➖➖➖➖➖➖➖

𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥

➖️➖️➖️➖️➖️➖️➖️

വാർത്തകൾ അറിയാൻ  ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ....

👇👇👇👇👇


https://chat.whatsapp.com/CfvFib5York5YurmwALgAd


Comments

Popular posts from this blog