എൻ സി ഇ ആർ ടി ഫെല്ലോഷിപ്പോടെ മന: ശാസ്ത്രത്തിൽ പി എച്ച് ഡി നേടി കാക്കയങ്ങാട് സ്വദേശിനി ആയിഷ രഹ്‌ന



ഇരിട്ടി :കോയമ്പത്തൂർ ഭാരതീയാർ സർവകലാശാലയിൽ നിന്ന് എൻ സി ഇ ആർ ടി ഫെല്ലോഷിപ്പോടെ മന: ശാസ്ത്രത്തിൽ പി എച്ച് ഡി നേടി ഇരിട്ടി കാക്കയങ്ങാട് സ്വദേശിനി കെ. പി ആയിഷ രഹ്‌ന.


കെ പി ഷബീർ - ഷീബ ബീഗം ദാമ്പത്തികളുടെ മകളാണ്.ഭർത്താവ് അകിനാഷ്  സാലി

Comments

Popular posts from this blog