ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം



മട്ടന്നൂർ: മട്ടന്നൂർ നെല്ലൂന്നിയിൽ വീട് പണി നടക്കുന്നതിന് ഇടയിൽ ഗ്രിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാൽ ഏളക്കുഴി പന്നിയോട്ട് പൊയിൽ വീട്ടിൽ പരേതരയ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകൻ ഒ കെ വനേഷ് (37) ആണ് മരിച്ചത്.


മട്ടന്നൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവാവിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


*----------------------*


♻️💠♻️💠♻️💠♻️

_____________________


    *05/06/2023*

     *🔰തിങ്കൾ*

__________________________


𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥

-----------------------------------

വാർത്തകൾ അറിയാൻ  ഗ്രൂപ്പിൽ  ജോയിൻ ചെയ്യൂ....

👇👇👇👇👇


https://chat.whatsapp.com/I6GbaWQgWTYHu0QqU7FkGf


♻️💠♻️💠♻️💠♻️

Comments

Popular posts from this blog