കണ്ണൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
കഞ്ഞിരോട് :കുടുക്കിമൊട്ട പള്ളിക്ക് സമീപം ബൈത്തുൽ അസീസിൽ അസീസ് (65)നിര്യാതനായി.. കൂത്തുപറമ്പ് കായലോട് സ്വദേശിയാണ്.ഭാര്യ പി സി കെ ഫൗസിയ. മക്കൾ..ഫസീന, സാജിത, ഫാമിത, ജാമാതാക്കൾ. ബഷീർ (കൂടാളി)റഹൂഫ് (പടന്നോട്ട്)ശിഹാബ് (കൂരന്റവിട). പി സി കെ അഹമ്മദ്കുട്ടി,പി സി കെ അസ്‌കർ എന്നിവർ ഭാര്യ സഹോദരൻമാരാണ്..ഖബറടക്കം പിന്നീട്

Comments
Post a Comment