നിര്യതനായി




കാഞ്ഞിരോട്: തലമുണ്ട മക്ക മസ്ജിദിന് സമിപം ആയിഷ മൻസിലിൽ നൂറുദ്ധീൻ പി. സി (44)നിര്യാതനായി. വലിയന്നുർ തക്കാരം ഹോട്ടൽ ഉടമയാണ് പരേതനായ സി. പി. മുഹമ്മദിന്റെയും ആയിഷ പി. സി  യുടെയും മകനാണ്.  ഭാര്യ :ബദുറുന്നിസ(മുണ്ടേരി )മക്കൾ മാസി, സയ്യാൻ(ഇരുവരും വിദ്യാർത്ഥികൾ )അയ്മൻ.സഹോദരങ്ങൾ: ഹാരിസ് (പാലയോട് )നിയാസ്(അഞ്ചരക്കണ്ടി പാളയം )താഹിറ (ആഡുർ) ഷമീമ (ഏച്ചുർ )സഫുറ(കാഞ്ഞി രോട് )ഖബറടക്കം രവിലെ 10 മണിക്ക്

കാഞ്ഞിരോട് പഴയ പള്ളി ഖബ്ർസ്ഥാനിൽ

Comments

Popular posts from this blog