നിര്യാതനായി 



കണ്ണൂർ,കുഴികുന്ന് :

 ദൈവതാർകണ്ടി ഹൗസിൽ സുരേന്ദ്രൻ ഇ. കെ (78) അന്തരിച്ചു.

ഭാര്യ ശാന്തിനി,മകൻ നിതിൻ,മരുമകൾ ശ്രുതി, പേര മകൻ ദേവദത് .

 സഹോദരങ്ങൾ: സുമ, സുജാത ,സുധീർ, പരേതയായ സുഷമ.

 ശവസംസ്കാരം ഇന്ന് വൈകുന്നേരം 3:00 മണിക്ക് പയ്യാമ്പലംപൊതുശ്മശാനത്തിൽ.

Comments

Popular posts from this blog