നിര്യാതയായി
കാഞ്ഞിരോട്.മുണ്ടേരി ഗവ: ഹൈസ്ക്കുളിന് സമീപം ശ്രീ ദിപത്തിൽതാമസിക്കുന്ന മുണ്ടേരിഗവ:ഹെയർ സെക്കണ്ടറി സ്കൂളിലെ അധ്യപിക സ്മിത ടിച്ചർ (50) നിര്യാതയായി. പരേതനായ കരുണകരൻ നമ്പ്യരുടെയും ശാന്തയുടെയും മകളാണ്.ഭർത്താവ് രമേശ ൻ പള്ളിപ്രം (ദുബായ്) മക്കൾ അക്ഷയ്, അർജുൻ.സഹോദരങ്ങൾ ബാബു, ജയൻ, സജേഷ്, പ്രിത.സംസ്ക്കാരം 2. 30 ന് .പയ്യാമ്പലത്ത്

Comments
Post a Comment