നിര്യാതനായി
പി ടി പി മുഹമ്മദ്കുഞ്ഞി (75)
കണ്ണൂർ :കമ്പിൽ ഹൈസ്‌കൂൾ മാനേജർ PTP മുഹമ്മദ് കുഞ്ഞി നിര്യാതനായി
പരേതരായ പന്ന്യങ്കണ്ടി PP ഉമ്മർ അബ്ദുല്ല യുടെയുംPTP മറിയത്തിന്റെയും മകനാണ്
ഭാര്യ കാഞ്ഞിരോട് മായൻ മുക്കിൽ ദാറുൽ സീനത്തിൽ മർഹും K T കുഞ്ഞിമുഹമ്മദ് ഹാജി യുടെ മകൾ PC കദീജ
മക്കൾ : PC ഷബീന ,PC ഷാഹിർ
സഹോദരികൾ : PTP കുഞ്ഞിപാത്തുമ്മ ,
PTP ആമിന ,PTP സൈനബ
കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കമ്പിൽ പന്ന്യൻകണ്ടി കബർസ്ഥാനിൽ

Comments
Post a Comment