അനർഗ്.പി നിര്യാതനായി
മാണിയൂർ | വില്ലേജ് മുക്കിന് സമീപം അനർഗ് പി (14) നിര്യാതനായി. ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കണിയത്ത് വീട്ടിൽ ബൈജു - ഷൈമ ദമ്പതികളുടെ മകനാണ്. സഹോദരി ആരാധിക. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.

Comments
Post a Comment