നിര്യാതനായി
അശോക ഹോസ്പിറ്റൽ കണ്ണൂർ, നേത്രജ്യോതി ഐ ഹോസ്പിറ്റൽ തളിപ്പറമ്പ സ്ഥാപക പാർട്ണർ ഡോ : ബി വി ഭട്ട് (75) നിര്യാതനായി.
MAPS KERALA - PRESIDENT, MALABAR CANCER CARE SOCIETY KANNUR - VICE PRESIDENT, HAVYAKA MAHASABHA KERALA- VICE PRESIDENT, KERALA SOCIETY OF OPHTHALMIC SURGEON- PRESIDENT, QPMPA KERALA-PRESIDENT എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മക്കൾ : DR അരവിന്ദ് ഭട്ട് (അശോക ഹോസ്പിറ്റൽ കണ്ണൂർ ),ധന്യ ഗിരീഷ് (mysore)
മരുമക്കൾ : Dr സുചിത്ര ഭട്ട് ( അശോക ഹോസ്പിറ്റൽ കണ്ണൂർ )
ഗിരീഷ് (എഞ്ചിനീയർ മൈസൂർ )
സംസ്കാര ചടങ്ങുകൾക്കായി നാളെ പുലർച്ചെ 4 മണിക്ക് ഭൗതിക ശരീരം സ്വദേശമായ പുത്തൂരി ലേക് ( മംഗലാപുരം )കൊണ്ട് പോകും.

Comments
Post a Comment