നിര്യാതയായി 


കുടുക്കിമൊട്ട: കൊട്ടാനിച്ചേരി ജയൻ്റ പീടികക്ക്സമീപം സോപാനത്തിൽ കെ.സി. പ്രേമലത (61) (ജനറൽ സെക്രട്ടറി ,കാഞ്ഞിരോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി) നിര്യാതയായി. ഭർത്താവ് ആലാറമ്പിൽ സഹദേവൻ (റിട്ട: സോയിൽ കൺസർവേഷൻ ഓഫീസർ, (കെ.എസ്.എസ്.പി.എ മുൻ ജില്ലാ ട്രഷറർ).
മക്കൾ – സനൂപ് ,സനിഷ
മരുമകൻ – ബിലാഷ് ( കോഴിക്കോട്) .
സഹോദരങ്ങൾ – അശോകൻ, അനീഷ് , അനിത, അരുൺ ,ആശ
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog