നിര്യാതനായി
ഇരിക്കൂർ :കൊട്ടിയൂർ മുൻ വ്യാപാരി ഹമീദ് വളപ്പിനകത്ത് 78 മരണപ്പെട്ടു.
ഭാര്യമാർ പരേതയായ നബീസ പറശ്ശിനിയിൽ റംല കെ.വി
മക്കൾ സഹിർ പറശ്ശിനിയിൽ,ശബിർ, ഹാരിസ്,ശരിഫ്, ബഷീർ,ഫാത്തിമ, ആബിദ, മരുമക്കൾ മൻസൂർ, അബ്ദുൾ പി.കെ സലാം,കബറടക്കം ഇരിക്കൂർ ജുമാമസ്ജിദ്

Comments
Post a Comment