കൊളച്ചേരി:-നാലാം പിടികയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. നാല് പേർക്ക് പരിക്ക്





കൊളച്ചേരി:-നാലാം പിടികയിൽ കാർ നിയന്ത്രണം
വിട്ട് മരത്തിലിടിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തകരുകയായിരുന്നു. അപകടത്തെ തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



പാട്ടയം സ്വദേശികൾ ആണെന്ന് ആണ് പ്രാഥമിക നിഗമനം

Comments

Popular posts from this blog