മക്കയിൽ നിര്യതനായി 



 സ്വകാര്യ ട്രാവൽസ് മുഖേന ഹജ്ജിനു പോയ  കച്ചേരിപ്പറമ്പ് താമസിക്കുന്നപടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിഎന്നവർ മക്കയിൽ വെച്ചു മരണപ്പെട്ടു.

അറഫയും മുസതലിഫയും ജംറയിലെ കല്ലെറും കഴിഞ്ഞു പോരുമ്പോൾ ക്ഷീണം അനുഭവപ്പെട്ടു ഹോസ്പിറ്റലിൽ(മുസ്തഷ്ഫാ നൂർ )അഡ്മിറ്റ് ചെയ്യപ്പെട്ടിരുക്കുകയായിരുന്നു 

ഭാര്യ സക്കീന മക്കൾ : ഷറഫു, സഫായിർ, സിഫാർ, സഫീറ, ഷഫീന 

Comments

Popular posts from this blog