മുഹമ്മദ്‌ നൗഷാദ് കെ കെ നിര്യാതനായി





കണ്ണൂർ മുണ്ടേരിമൊട്ട

മുഹമ്മദ്‌ നൗഷാദ് കെ കെ(40) നിര്യാതനായി. 

ഭാര്യ വി സി ഹസീബ (കുഞ്ഞിപ്പള്ളി, കക്കാട്).മക്കൾ മുഹമ്മദ്‌ നുഹ്മാൻ, ആയിഷ.  അസുഖ ബാധിതനായി റാസൽഖൈമയിൽ നിന്ന് വന്നതാണ്



 മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് കച്ചേരിപ്പറമ്പ് ജുമാ മസ്ജിദിൽ. അതിനുശേഷം ഖബറടക്കം കാനിച്ചേരി കബർസ്ഥാനിൽ


Comments

Popular posts from this blog