കാറിടിച്ചു മരിച്ചു 




ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ചാലിൽ ഹൗസിൽ ബി.ബീനയാണ് മരിച്ചത് ഉച്ചക്ക് 12.15 ഓടെയാണ് അപകടം

Comments

Popular posts from this blog