മുണ്ടേരി സ്വദേശി ആഫ്രിക്കയിൽ വെച്ച് മരണപ്പെട്ടു





 

മുണ്ടേരി :പടന്നോട്ട് കോട്ടം റോഡ് കൈത്തല വളപ്പിൽ അബ്ദുൾ ലത്വീഫ് ആഫ്രിക്കയിൽ വെച്ച് നി ര്യാതനായി

പിതാവ്:പരേതനായ അബ്ദുള്ള മുസ്ല്യാർ

മാതാവ്: Kv സൈനബ

ഭാര്യ:ഹബീബ (ചക്കരക്കൽ കണയന്നൂർ )

മക്കൾ:

അയ്ദീൻ,അഹ്ദാഫ് , ഹൈദർ

സഹോദരങ്ങൾ:ശിഹാബ്, സാബിത്ത്,ജസീന, ദാവൂദ്


Comments

Popular posts from this blog