തലശ്ശേരിയില്‍ പതിനെട്ടുകാരി പുഴയില്‍ ചാടി ജീവനൊടുക്കി




കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെണ്‍കുട്ടി തനിച്ച്‌ എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു.

നാട്ടുകാർ നോക്കിനില്‍ക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. 


Comments

Popular posts from this blog