സി.കെ മുസ്തഫ നിര്യാതനായി





കാഞ്ഞിരോട് :  മുസ്ലിംലീഗ് പ്രവർത്തകനും സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ മുണ്ടേരി ഗവ :ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മര്‍ഹബയിൽ താമസിക്കുന്ന  സി.കെ മുസ്തഫ (63) നിര്യാതനായി . വീരാജ്പേട്ടയിലെ പ്രീതി സ്റ്റോർ ഉടമയും പെരുമ്പാടി ശംസുൽ ഉലമ ട്രസ്റ്റ് മെമ്പറും മുൻ കാഞ്ഞിരോട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു, പരേതനായ മുൻ കാഞ്ഞിരോട് മഹല്ല് പ്രസിഡണ്ടും പൗരപ്രമുഖനുമായ  മുക്കണ്ണി കരക്കാട്ട് അബ്ദുല്ല ഹാജിയുടെയും സോഡവളപ്പിൽ ആയിഷയുടെയും മകനാണ്, ഭാര്യ : മുക്കണ്ണി കരക്കാട്ട് ഫൗസിയ , മക്കൾ : മനാഫ് (ദുബൈ),മുഫീദ്‌ (ദുബൈ),ഫര്‍സീന ,ഫാഹിമ (ഇരുവരും കാഞ്ഞിരോട് )ജാമാതാക്കൾ : ഇഖ്ബാൽ (വേങ്ങാട് ),ഇർഷാദ് (കണ്ണൂർ),ഫായിസ (കാവിൻമുല) , 

സഹോദരങ്ങൾ : സിദ്ധീഖ് (പ്രീതിസ്റ്റോർ വീരാജ്പേട്ട),റഫീഖ് (ഖത്തർ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡണ്ട്),ഫാറൂഖ് (കെ.പി.ടി സ്റ്റോർ ,സിദ്ധാപുരം),ഇസ്ഹാഖ് (ഖത്തർ), ഷഫീഖ് (സൗദി),കുഞ്ഞാമിന ,ഖൈറുന്നിസ (ഇരുവരും കാഞ്ഞിരോട്)

മയ്യിത്ത് നിസ്കാരം വൈകീട്ട് 7 മണിക്ക് കാഞ്ഞിരോട് പുതിയപള്ളിയിൽ.

Comments

Popular posts from this blog