പരിയാരത്ത് കാഞ്ഞിരോട് സ്വദേശി

കുഴഞ്ഞുവീണു മരിച്ചു

,


പരിയാരം മെഡിക്കൽ കോളേജിൽ.. ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ച നിലയിൽ. ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം 

 കാഞ്ഞിരോട് തലമുണ്ട ബൈത്തുൽ ഇസ്സത്തിൽ സാദിഖ് സി (48) ആണ് മരണപ്പെട്ടത്. കൂർഗിലെ സിദ്ധാപുരത്ത് ബസ്റ്റാൻഡിലെ വ്യാപാരിയാണ്. മൃതദേഹം പരിയാരം 

മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം പിന്നീട്


ഭാര്യ റസിയ

മക്കൾ സഹൽ

ഷസ്സിൻ

അജവ

Comments

Popular posts from this blog